Next

3 OMR PRACTICE BOOKS COMBO | KERALA PSC

Original price was: ₹350.00.Current price is: ₹270.00.
Next Product Image

VOCABSPEDIA TOPIC WISE PYQ BOOK 2021-2025 ( VOLUME I & VOLUME II ) | KERALA PSC

Original price was: ₹1,499.00.Current price is: ₹1,199.00.

(11 customer reviews)

A complete topic-wise collection of Kerala PSC Previous Year Questions (2021–2025) by Vocabspedia. Ideal for all PSC exams with detailed answer keys, latest updates, and smart exam-oriented coverage.

Out of stock

Add to Wishlist
Add to Wishlist
SKU: VOCABS001 Category: Tags: , ,

Description

📘 Vocabspedia Topic-Wise PYQ Book (2021–2025) | Kerala PSC
Your Ultimate Guide to Cracking All PSC Exams!

This comprehensive guide from Vocabspedia brings you a topic-wise compilation of Previous Year Questions (PYQs) from 2021 to 2025, tailored specifically for Kerala PSC exams. Whether you’re preparing for LDC, Secretariat Assistant, Degree Level, 10th Level, or any other PSC exams, this book is your go-to resource for mastering the exam pattern and boosting your confidence.

🔍 Key Features:

  • Topic-Wise Arrangement: Questions are organized by topic for easy learning and targeted revision.

  • Covers All Major PSC Exams: Useful for all Kerala PSC competitive exams – no matter your level or background.

  • Latest Exam Coverage: Includes up-to-date questions up to 2025.

  • Detailed Answer Keys: Clear and concise answers help you understand concepts better.

  • Smart Practice Tool: Identify frequently asked questions and trends to focus your preparation efficiently.

🎯 Ideal For:

  • Students aiming to clear Kerala PSC exams

  • Aspirants looking for a structured and strategic revision tool

  • Anyone wanting to strengthen their subject-wise grasp of PYQs

With Vocabspedia’s PYQ Book, you don’t just practice — you prepare smartly. Make your preparation precise, powerful, and exam-ready.

Additional information

Weight1800 g
Dimensions22 × 4 × 23 cm

11 reviews for VOCABSPEDIA TOPIC WISE PYQ BOOK 2021-2025 ( VOLUME I & VOLUME II ) | KERALA PSC

  1. Shajin

    വോക്കബ്‌സ് പീഡിയയുടെ പുതിയൊരു പുസ്തകത്തെ കുറിച്ച് കേട്ടറിഞ്ഞ് അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായാണ് ഈ വെബ്‌സൈറ്റിൽ എത്തിയതും അപ്രതീക്ഷിതമായി ഒരു 2 സ്റ്റാർ റേറ്റിംഗ് കണ്ടതും.
    വളരെ പ്രതീക്ഷയോടെ ഈ വെബ്‌സൈറ്റിയിൽ എത്തി അത്തരത്തിൽ ഒരു റേറ്റിംഗ് കണ്ടത് കൊണ്ടാണ് ഈ ഒരു റിവ്യൂ എഴുതുന്നത്. ആ റേറ്റിംഗ് നൽകിയ ആളുടെ റിവ്യൂ നോക്കിയപ്പോൾ അതിന് പുസ്തകവുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലാക്കാൻ സാധിച്ചു. വിശദമായി വായിക്കാതെ അത്തരത്തിൽ ഒരു റേറ്റിംഗ് മാത്രം നോക്കി ഈ വെബ്‌സൈറ്റിൽ എത്തുന്ന നിരവധി പേർ ഒരു പക്ഷേ ഈ പുസ്തകം വേണ്ടെന്നു വെച്ചാൽ എത്രയോ പേരുടെ ഒരുപാടു നാളത്തെ അധ്വാനവും സമർപ്പണവും അതോടൊപ്പം എത്രയോ പേർക്ക് ഉപകരിക്കപ്പെടുമായിരുന്ന അറിവുമാവാം ഇല്ലാതാവുന്നത്.

    കഴിഞ്ഞ കുറേ വര്ഷങ്ങളായി പി.എസ്.സിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാലും നിരവധി ഉദ്യോഗാർത്ഥികളോടും വിദ്യാർത്ഥികളോടും നിരന്തരമായി സംവദിക്കുന്നതിനാലും അവർക്ക് ഉപകാരപ്പെടുന്ന ഓരോ പുതിയ പുസ്തകങ്ങളും ഓരോ പുതിയ അറിവുകളും പരമാവധി അവരിലേക്ക്‌ എത്തിക്കുവാൻ
    ശ്രമിക്കാറുള്ള ഒരാൾ എന്ന നിലയിലാണ് ഈ പുസ്തകത്തെ കുറിച്ച് അന്വേഷിക്കുന്നത്. നിരവധി പേർ ഈ പുസ്തകത്തെ കുറിച്ച് നേരിട്ടും മെസ്സേജ് വഴിയും അന്വേഷിച്ചതിനെ തുടർന്ന് വിശദമായ ഒരു റിവ്യൂ അല്ലെങ്കിൽ ഒരു അപഗ്രഥനം ഈ പുസ്തകത്തെ കുറിച്ച് നടത്തണമെന്നും അത് പരമാവധി ഉദ്യോഗാര്ഥികളിലേക്ക് എത്തിക്കണം എന്ന ആഗ്രഹവുമായി
    തൊട്ടടുത്ത ബുക്ക് സ്റ്റാളുകളിലും സ്റ്റോറുകളിലും ഈ പുസ്തകം തിരഞ്ഞെങ്കിലും ലഭ്യമാവാത്തതിനെ തുടർന്നാണ് ഈ വെബ്‌സൈറ്റിൽ എത്തിയതും.
    കഴിഞ്ഞ കുറേ കാലമായി ടെലഗ്രാം വാട്സാപ്പ് യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചിതമായ വോക്കബ്‌സ്‌പീഡിയ ഇത്തരം ഒരു സംരംഭവുമായി എത്തുമ്പോൾ തീർച്ചയായും അത് മികച്ചത് തന്നെ ആവും എന്ന് തന്നെ ആണ് പ്രതീക്ഷ. ആ ഒരു പരിശ്രമത്തിനു ” 5″ സ്റ്റാർ റേറ്റിംഗ് നൽകുന്നു. ഏതൊരു തുടക്കക്കാരനും ഏറ്റവും അധികം നന്നായി സിലബസിനെ മനസിലാക്കാൻ സഹായിക്കുന്ന ഒന്നാണ് Previous Year Question Papers അഥവാ മുൻവർഷ ചോദ്യ പേപ്പറുകൾ. ആ ചോദ്യങ്ങൾ ക്രോഡീകരിച്ച രീതിയൽ, പഠിക്കുന്ന ടോപ്പിക്കുകൾക്കൊപ്പം
    ചേർത്തു പഠിക്കാനോ റിവൈസ് ചെയ്യാനോ സാധിക്കുന്ന രീതിയിൽ ഒരു പുസ്തക രൂപത്തിൽ ലഭ്യമായാൽ അത് തുടക്കക്കാർക്കും അല്ലാത്തവർക്കും ഒരേ പോലെ ഉപകാരപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
    അധികം വൈകാതെ തന്നെ അടുത്തുള്ള ഏതെങ്കിലും ബുക്സ്റ്റാളിലോ സ്റ്റോറുകളിലോ വെച്ച് ഈ പുസ്തകം വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
    പുസ്തകത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളും വിശദമായ അപഗ്രഥനവും അഭിപ്രായങ്ങൾ എന്നിവ ഈ പുസ്തകം എവിടെ നിന്നെങ്കിലും ലഭ്യമായ ശേഷം തീർച്ചയായും വിവിധ പ്ലാറ്റുഫോമുകളിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നതായിരിക്കും.

    ഓൾ ദ ബെസ്റ്റ് ടീം VocabsPedia.

  2. Rahul Ram

    A Must-Have Book for PSC Aspirants!

    Vocabspedia’s Topic-Wise PYQ Book (2021–2025) is an absolute gem! It’s perfectly structured for revision and practice — all previous year questions are neatly arranged topic-wise, which makes preparation so much easier and more effective. The coverage is excellent, including questions from LGS to Degree level exams.

    Highly recommended for serious aspirants who want to strengthen their basics and understand the pattern of questions. A complete package for last-minute revision and daily practice. Thank you, Vocabspedia, for this powerful tool! ❤️

  3. Shamily

    വളരെ മികച്ച ഒരു പുസ്തകം ആണ്.
    May 30നു ആണ് ഞാൻ പുസ്തകം വാങ്ങിയത്, വളരെ നല്ല രീതിയിൽ വായിച്ചു പഠിച്ചു പ്രാക്ടീസ് ചെയ്തു പോകാൻ പറ്റുന്നുണ്ട് ❣️

  4. Santhini Radhakrishnan

    വളരെ മികച്ച ഒരു പുസ്തകം ആണ്.

  5. Rejith

    ഇത് പോലെ ഒരു പുസ്തകം ഇതുവരെ ഇറങ്ങിയട്ടില്ല

  6. Neeraj

    കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനസഹായിയാണ് മുൻവർഷ ചോദ്യപേപ്പറുകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ. അത്തരത്തിലൊരു പുസ്തകമാണ് VOCABSPEDIA യുടെ ഈ book.

    വിവിധ PSC പരീക്ഷകളുടെ (LDC, LGS, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡിഗ്രി ലെവൽ പരീക്ഷകൾ മുതലായവ) മുൻവർഷ ചോദ്യപേപ്പറുകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ചോദ്യങ്ങൾ വിഷയമനുസരിച്ച് വേർതിരിച്ച് നൽകിയിരിക്കുന്നത് പഠനം എളുപ്പമാക്കുന്നു. ഒരു പ്രത്യേക വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കും.

    പുതുതായി PSC പഠനം തുടങ്ങുന്നവർക്ക് പരീക്ഷയുടെ പാറ്റേൺ, ചോദ്യങ്ങളുടെ സ്വഭാവം എന്നിവ മനസ്സിലാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.

    പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് റിവിഷനും കൂടുതൽ ആഴത്തിലുള്ള പഠനത്തിനും ഇത് സഹായിക്കും. ആവർത്തിച്ച് വരുന്ന ചോദ്യങ്ങളും പ്രധാനപ്പെട്ട മേഖലകളും തിരിച്ചറിയാൻ സാധിക്കും.

    എന്റെ അഭിപ്രായത്തിൽ
    PSC പരീക്ഷകളിൽ മികച്ച വിജയം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു അനിവാര്യമായ പഠന സഹായിയാണ്.

    മുൻവർഷ ചോദ്യങ്ങളിലൂടെ കടന്നുപോകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, പരീക്ഷാ ഹാളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ലഭ്യമായ മറ്റ് പഠനസാമഗ്രികൾക്കൊപ്പം ഈ പുസ്തകവും ഉപയോഗിക്കുകയാണെങ്കിൽ വിജയം ഉറപ്പാണ്. ചോദ്യങ്ങൾ ആവർത്തിച്ച് പരിശീലിക്കുന്നത് നിങ്ങളുടെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കും.
    ഈ പുസ്തകം തീർച്ചയായും നിങ്ങളുടെ PSC പഠനയാത്രയിൽ ഒരു വഴികാട്ടിയായിരിക്കും!

  7. Veena

    Psc പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന പുസ്തകമാണ്.

  8. Maya

    2021 – 2025 pyq ബുക്ക് ഞാൻ വാങ്ങുകയും, ഓർഡർ ചെയ്ത നാല് ദിവസത്തിനകം എനിക്ക് വീട്ടിൽ പോസ്റ്റുമാൻ ബുക്ക് കൊണ്ടുതരുകയും ചെയ്തു. അന്ന് മുതൽ ഞാൻ ഓരോ ടോപ്പിക്കും പഠിച്ചു തീർക്കുകയും, ഓരോ സബ്ജക്റ്റിന്റെ ടോപ്പിക്ക് വൈസ് ആയതിനാൽ വളരെ പെട്ടെന്ന് പഠിക്കുവാനും, സിലബസ്സിലുള്ള ഏതൊക്കെ ക്വസ്റ്റ്യൻസ് റിപ്പീറ്റ് ആയിട്ട് ചോദിച്ചിട്ടുണ്ടെന്ന് അറിയുവാനും, ഈ ബുക്ക് വാങ്ങിച്ചത് കൊണ്ട് വളരെ പ്രയോജനം ചെയ്തു. കുറേ റാങ്ക് ഫയൽസ് വാങ്ങുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഒരു pyq ബുക്ക് തന്നെയാണ്. കുറെ ആളുകളുടെ കഷ്ടപ്പാട് ഈ ബുക്കിൽ കാണാനുണ്ട്. ഇങ്ങനെ ഒരു ബുക്ക് vocabspedia പബ്ലിഷ് ചെയ്തത് ഞങ്ങളെപ്പോലുള്ള സ്റ്റുഡൻസിന് വളരെ പ്രയോജനമാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… Thanks vocabspedia 😍❤️❤️

  9. Remya

    PSC പഠിക്കുന്നവർക്കുള്ള ഒരു മികച്ച പുസ്തകമാണ്….. ഓരോ ടോപ്പിക്കിൽ നിന്നും PSC ഏത് രീതിയിലാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് മനസ്സിലാക്കാനും, അത് കൃത്യമായി റിവിഷൻ ചെയ്ത് ഉറപ്പിക്കാനും ഇതിലൂടെ കഴിയും……. ഒരിക്കലും ഇത് വാങ്ങിയവർക്ക് ഒരു നഷ്ടബോധം ഉണ്ടാവില്ല…… കൃത്യമായി ഓരോ Subiect ഉം Sub topic തിരിച്ച് തന്നിട്ടുള്ളത് വളരെ ഉപകാരപെടുന്നുണ്ട്

  10. AnjanaAnil

    Njan orupad happy aanu .. because njan thedi nadanna content ulla text…ithanu enikk vendiya text…athu thanne enikk kitty..oro tropicsum complete cheythitt vocabs nte pyq book vaayichal…. Its very effective..👌vocabsine… Orupad thanks… Nanniyund makkale.. Ithrayum working aaya.. Oru text njangalkk… Provide cheythathine… Oru 1 year mumbe irakkiyirunnel..padanam.. Simple aayene… Saaramilla… But Happy aanu♥️.. Orupad wait cheytha books inn kayyil kitty.. Thankyou… Thabkyou so much♥️♥️♥️

  11. Aswathy

    A good PYQ book includes a wide range of questions from previous years, covering the entire syllabus.
    Organizing questions by topic makes it easier for students to focus on specific areas and track their progress , identifying the difficulty level of each question can help students prioritize their practice and identify areas where they need more focus.
    A well-structured book with a clear table of contents and index.
    Of course this book significantly enhance their preparation and boost their confidence for the exam day.

Add a review

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping